¡Sorpréndeme!

സമാധാനത്തിനുള്ള നൊബേൽ സമ്മാനം സെലൻസ്കിക്ക്! | Oneindia Malayalam

2022-03-18 116 Dailymotion

European Politicians Want Zelensky Nominated For Nobel Peace Prize
യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കിയെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് പരിഗണിക്കണമെന്ന് യൂറോപ്യന്‍ നേതാക്കള്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍. അതിനായി നോമിനേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി മാര്‍ച്ച് 31 വരെയായി നീട്ടണമെന്നും നോര്‍വേജിയന്‍ നോബേല്‍ കമ്മറ്റിയോട് നേതാക്കള്‍ ആവശ്യപ്പെട്ടു